Uncategorized
വള്ളസദ്യക്ക് പാസ് വേണോ? ദേവസ്വം ജീവനക്കാരൻ ചമഞ്ഞ് തട്ടിപ്പ്, പോലീസ് കേസെടുത്തു

പത്തനംതിട്ട: ആറന്മുള വള്ളസദ്യയ്ക്ക് പാ സ് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോ ർഡ് ജീവനക്കാരനെന്ന വ്യാജേനെയാണ് യുവാവ് പണം തട്ടിയതെന്നാണ് പരാതി.
3,000 മുതൽ 5,000 രൂപ വരെയാണ് ഇയാ ൾ വാങ്ങിയിരുന്നത്. പുറത്തുനിന്നുള്ളവർ ക്ക് ആറന്മുള സദ്യ ബുക്ക് ചെയ്യുന്നതിനുള്ള ഔദ്യോഗിക നിരക്ക് 300 രൂപ മാത്രമാണ്. ഹരിപ്പാട് സ്വദേശിനിയാണ് ഒടുവിൽ തട്ടിപ്പി നിരയായത്. ഇവരിൽ നിന്ന് 2,000 രൂപയാ ണ് പ്രതി കൈക്കലാക്കിയതെന്നാണ് പരാ ๓.
സമാനരീതിയിൽ കൂടുതൽ പേർ തട്ടിപ്പിനിര യായിട്ടുണ്ടോയെന്നും പോലീസ് പരിശോധി ച്ചുവരികയാണ്. പ്രതിയെക്കുറിച്ച് സൂചന ല ഭിച്ചെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.



