Uncategorized

യൂബർ ടാക്സി ഡ്രൈവർമാർ തമ്മിൽ തർക്കം; കാറിൻ്റെ ചില്ല് തകർത്തു

കൊച്ചി: ടാക്സസികൾ തമ്മിൽ കൂട്ടിയിടിച്ചതി

നെ തുടർന്നുണ്ടായ തർക്കത്തിനിടെ കാറി ന്റെ ചില്ല് തകർത്തതായി പരാതി. ഫോർട്ട് വൈപ്പിൻ റോറോ ജെട്ടിയിൽ കഴിഞ്ഞ ദിവ സം നടന്ന സംഭവത്തിൽ പോലീസ് അന്വേ ഷണം ആരംഭിച്ചു.

പറവൂർ ചാത്തനാട് തെക്കേപറമ്പിൽ ആ ഷ്ലി റിബല്ലോയുടെ യൂബർ ടാക്സി കാറി ന്റെ പിൻഭാഗത്തെ ചില്ലാണ് അടിച്ച് തകർ ത്തത്. റോറോ ജെട്ടിക്ക് സമീപം കാളമുക്കി ൽവച്ച് റിബല്ലോ ഓടിച്ചിരുന്ന ടാക്സി മുന്നി ൽ പോകുകയായിരുന്ന മറ്റൊരു കാറിന്റെ പിന്നിൽ ഇടിച്ചിരുന്നു.

ഇതിനെ തുടർന്നുണ്ടായ തർക്കമാണ് സം ഘർഷത്തിലേക്ക് നീങ്ങിയത്. സംഭവത്തിൽ പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാളുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്താ ൻ ശ്രമിക്കുന്നതിനിടെ ഇയാൾ ആക്രമിക്കു കയും ഫോൺ തട്ടിയെടുക്കുകയും ചെയ്ത തായും റിബല്ലോ മുളവുകാട് പോലീസിൽ ന ൽകിയ പരാതിയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button