Uncategorized

പുതിയ അണക്കെട്ട് അംഗീകരിക്കാൻ കഴിയില്ല, തമിഴ്നാടിന് വെള്ളം കിട്ടിയാൽ കേരളത്തിനും കൂടി പ്രയോജനം ലഭിക്കുമെന്നും ഊർജമന്ത്രി

ചെന്നൈ : മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും പറയാമെന്ന് ഊർജമന്ത്രി സി.ടി.ആർ. നിർമൽകുമാർ. പക്ഷേ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് കോടതിയും പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അണക്കെട്ട് അംഗീകരിക്കാൻ കഴിയില്ല. തമിഴ്നാടിന് വെള്ളം കിട്ടിയാൽ കേരളത്തിനും കൂടി പ്രയോജനം ലഭിക്കും. കേരളത്തിലേക്ക് പച്ചക്കറി വരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. കേരളം തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കണമെന്നും ഊർജമന്ത്രി സി.ടി.ആർ. നിർമൽകുമാർ വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button