Uncategorized
കോഴിക്കോട് വീട്ടിൽ കവർച്ച ; അഞ്ച് പവൻ സ്വർണം മോഷണം പോയി

കോഴിക്കോട് : കോഴിക്കോട് സ്വർണാഭരണങ്ങൾ മോഷണം പോയി. മടവൂർ സ്വാദേശി നജീതയുടെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ മോഷണം പോയത്. വീടിൻ്റെ സ്റ്റെയർകേസ് റൂമിൻ്റെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. അഞ്ച് പവൻ സ്വർണമാണ് മോഷണം പോയത്. സംഭവത്തിൽ പള്ളിക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു




