Uncategorized

ശമ്പളമോ ഉത്സവബത്തയോ ലഭിച്ചില്ല; സർക്കാർ ജോലി നൽകിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഇത്തവണ ഓണം പട്ടിണിയിൽ

കേരളത്തിന്റെ സൈന്യം എന്ന് വിളിച്ച് വിശേഷിപ്പിച്ച സർക്കാർ ജോലി നൽകിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഇത്തവണ ഓണം പട്ടിണിയിൽ. 2018 ലെ പ്രളയത്തിനു ശേഷമാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും 170 പേരെ തെരഞ്ഞെടുത്ത പ്രത്യേക പരിശീലനം നൽകി തീരദേശ മേഖല അടക്കം സംരക്ഷിക്കാൻ നിയോഗിച്ചത്. എന്നാൽ ഇത്തവണ ഇവർക്ക് ഇതുവരെ ശമ്പളമോ ഉത്സവബത്തയോ ലഭിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button