Uncategorized

ബംഗളൂരുവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒരാൾ പിടിയിൽ. കണ്ണൂർ മട്ടന്നൂർ സ്വദേശി ജിഷ്‌ണു ജയൻ ആണ് പിടിയിലായത്‌. കോഴിക്കോട് ചേവായൂർ പൊലീസാണ് പ്രതിയെ കണ്ണൂരിൽ നിന്ന് പിടികൂടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button