Uncategorized

സെറ്റിലെ പലകയുടെ പാളിതകര്‍ന്നു; സംവിധായകനും നടനുമായ എം എ നിഷാദിന് പരിക്ക്

ഊട്ടി: സിനിമാ ഷൂട്ടിങ്ങിനിടെ സംവിധായകനും നടനുമായ എം എ നിഷാദിന് പരിക്ക്. സെറ്റിലെ പലകയുടെ പാളികളിലൊന്ന് തകര്‍ന്ന് കാല്‍ കുടുങ്ങിയാണ് നിഷാദിന് പരിക്കേറ്റത്. ഊട്ടി വില്ല്യം ആന്റ് കേറ്റിറന്റ് ബാനറില്‍ സാദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂള്‍ ചിത്രീകരണത്തിനിടെയായിരുന്നു സംഭവമുണ്ടായത്. നിഷാദിന്റെ കൈകാലുകള്‍ക്ക് ക്ഷതമുണ്ടായി. തുടര്‍ന്ന് കൂനൂര്‍ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിനിമയിലെ പ്രധാനകഥാപാത്രമാണ് എം എ നിഷാദ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button