Uncategorized
കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല

കോട്ടയം: കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. അതിര മ്പുഴ സ്വദേശിയായ കുട്ടിക്കാണ് അസുഖം ബാധിച്ചത്.
കഴിഞ്ഞ ശനിയാഴ്‌ച കടുത്ത ഛർദിയും വ യറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശി പ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വി ശദമായ പരിശോധനയിലാണ് ഷിഗെല്ല ബാ ധയാണെന്ന് സ്ഥിരീകരിച്ചത്.
നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തി കരമാണെന്ന് അധികൃതർ അറിയിച്ചു. അ തേസമയം, കുട്ടിക്ക് എവിടെ നിന്നാണ് രോ ഗം പകർന്നത് എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




