Uncategorized

യാക്കോബായ-ഓർത്തഡോക്സ് വൈദികർ തമ്മിലടിച്ചു; പിറമാടം സെന്റ്‌ ജോൺസ് ബത്ലഹേം പള്ളിയിൽ സംഘർഷം

കൊച്ചി: മൂവാറ്റുപുഴയിൽ പള്ളിയില്‍ തമ്മിലിടിച്ച് വൈദികര്‍. യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളിലെ വൈദികര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂവാറ്റുപുഴ, പിറമാടം സെന്റ് ജോണ്‍സ് ബത്ലഹേം ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് സംഭവം നടന്നത്. ഓര്‍ത്തഡോക്‌സ് വൈദികര്‍ ഞാറയാഴ്ച പ്രാര്‍ഥനയ്ക്കായി എത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. അവകാശ തര്‍ക്കത്തില്‍ കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെയാണ് ഓര്‍ത്തഡോക്‌സ് വൈദികര്‍ എത്തിയത്. മൂവാറ്റുപുഴ സബ് കോടതിയുടെതാണ് ഉത്തരവ്. വിശുദ്ധ സ്ഥലമായി ആചരിക്കുന്ന മദ്ബഹയിലാണ് വൈദികര്‍ തമ്മിലടിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button