Uncategorized

ദുരിതമൊഴിയാതെ തിരുവല്ല, പല വീടുകളും ഇപ്പോഴും വെള്ളത്തിൽ; ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വീഴ്ച തുടരുന്നു

മഴക്കെടുതിയുടെ ദുരിതമൊഴിയാതെ തിരുവല്ല. പത്തനംതിട്ട ജില്ലയുടെ അപ്പർ കുട്ടനാടൻ മേഖലയായ തിരുവല്ലയിൽ പൂർണമായി വെള്ളം ഇറങ്ങിയിട്ടില്ല. പല പ്രദേശങ്ങളിലും വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. ആറന്മുളയിൽ വെള്ളം ഇറങ്ങിയത് നേരിയ ആശ്വാസമായി.

അപ്പർക്കുട്ടനാട്ടിൽ പ്രളയക്കെടുതി തുടരുകയാണ്. തിരുമൂലപുരം, നെടുംപുറം, പെരിങ്ങര തുടങ്ങി നിരവധി ഇടങ്ങളിൽ നിന്ന് ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. ക്യാമ്പുകളിലും നുറുകണിക്കിന് ആളുകളാണ് താമസിക്കുന്നത്. കോഴഞ്ചേരി തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button