Uncategorized

കോ​ഴി​ക്കോ​ട്ട് തോ​ട്ടി​ൽ വീ​ണ് അ​ഞ്ചു വ​യ​സു​കാ​രി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ന​രി​ക്കു​നി കാ​രു​കു​ള​ങ്ങ​ര പു​തു​ശേരി​പാ​ല​ത്തി​ന് സ​മീ​പം തോ​ട്ടി​ൽ വീ​ണ് അ​ഞ്ചു വ​യ​സ്സു​കാ​രി മ​രി​ച്ചു. കാ​വും​പൊ​യി​ൽ വ​യ​പ്പു​റം കൊ​ട്ട​യോ​ട്ട് താ​ഴം വേ​ലാ​ക​ണ്ടി​യി​ൽ റ​ഊ​ഫ് – സ​ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഹ​ന ഫാ​ത്തി​മ (അ​ഞ്ച്) ആ​ണ് മ​രി​ച്ച​ത്.

തോ​ട്ടി​ൽ വീ​ണ കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ എ​ളേ​റ്റി​ൽ വ​ട്ടോ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും, വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൂ​ർ​ഖ​ൻ​കു​ണ്ട് നെ​ടി​യ​നാ​ട് ജി​എം​എ​ൽ​പി സ്കൂ​ളി​ലെ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​ണ് ഹ​ന ഫാ​ത്തി​മ. മ​ര​ണ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button