Uncategorized

കൊ​ല്ല​ത്ത് വ​ള്ളം മ​റി​ഞ്ഞ് അ​പ​ക​ടം; ഒ​രാ​ളെ കാ​ണാ​താ​യി

കൊ​ല്ലം: ത​ങ്ക​ശേ​രി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ളെ കാ​ണാ​താ​യി. കോ​സ്റ്റ​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. രാ​വി​ലെ ആ​റ​ര​യോ​ടെ ത​ങ്ക​ശേ​രി പു​ലി​മു​ട്ടി​ന് സ​മീ​പ​ത്ത​മാ​ണ് സം​ഭ​വം. ര​ണ്ട് പേ​ർ സ​ഞ്ച​രി​ച്ച വ​ള്ളം തി​ര​യി​ൽ​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button