Uncategorized

സെന്‍സസ് ഡ്യൂട്ടിക്കെത്തിയ സര്‍ക്കാര്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; 55കാരന്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ സെന്‍സസ് ഡ്യൂട്ടിക്ക് എത്തിയ സര്‍ക്കാര്‍ ജീവനകാരിയോട് അപമാര്യാദയായി പെരുമാറിയയാള്‍ പിടിയില്‍. ശശികുമാര്‍ എന്ന അമ്പത്തിയഞ്ചുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുളന്തുരുത്തി പൊലീസിന്റേതാണ് നടപടി. സംഭവത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button