Uncategorized
താമരശേരിയിൽ ബ സും ബൈക്കും കൂട്ടി യിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട്-കൊല്ലഗൽ ദേശീ യപാത 766-ൽ താമരശ്ശേരി ചെക്ക്പോസ്റ്റിന് സമീപം ഉണ്ടായ ദാരുണമായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വ യനാട് നടവയൽ വെളിയമ്പം കൈതത്തറയി ൽ അരുൺ സജി (26) ആണ് മരിച്ചത്. ഒപ്പമു ണ്ടായിരുന്ന നടവയൽ കത്തനാർ തോട്ടത്തി ൽ മനു പോളിന് പരിക്കേറ്റു. ഇയാളെ കോഴി ക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9.45-ഓടെയായിരുന്നു അപക ടം. അരുൺ സജിയുടെ മൃതദേഹം താമരശ്ശേ രി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂ ക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൻറെ കൂടു തൽ വിവരങ്ങൾ അറിവായിട്ടില്ല.




