Uncategorized

എടൂർ കെഎസ്ഇബി ഓഫീസിലേക്ക് എൽഡിഎഫ് അയ്യൻകുന്ന് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന മാർച്ചും ധർണ്ണയും നടത്തി.

അയ്യൻകുന്ന് പഞ്ചായത്തിൽ അന്യായമായ വൈദ്യുതി വിച്ഛേദത്തിനെതിരെ എടൂർ കെഎസ്ഇബി ഓഫീസിലേക്ക് എൽഡിഎഫ് അയ്യൻകുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന മാർച്ചും ധർണയും നടത്തി. സിപിഐഎംഇരിട്ടി ഏരിയ സെക്രട്ടറി കെ വി സക്കീർ ഹുസൈൻ മാർച്ച് ഉദ്ഘാടനം ചെയ്തു. അബ്രഹാം വെട്ടിക്കാട്ടിൽ അധ്യക്ഷത വഹിച്ചു എൽഡിഎഫ് നേതാക്കളായ കെ വി സജീവൻ സജി ജോസഫ് ദിലീപ് മോഹൻ എൻ പി ജോസഫ് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button