Uncategorized
ഡോക്ടർസ് ഡേയിൽ ഡോക്ടർമാരെ ആദരിച്ചു.

ഇരിട്ടി റോയൽ ലയൺസ് ക്ലബ്ബിലെ ഡോക്ടർമാരായ ഡോ ജി ശിവരാമകൃഷ്ണൻ, ഡോ ടിന്റു ലുക്കോസ് എന്നിവരെ ആദരിച്ചു. റോയൽ ലയൺസ് വൈസ് പ്രസിഡന്റ് ജോയ് പടിയൂർ അധ്യക്ഷനായി. ഡിസ്ട്രിക്ട് കോർഡിനേറ്റർ എ കെ ഹസ്സൻ, അഡ്വ : ആന്റണി പുളിയന്മാക്കൽ വത്സൻ എം എൻ,മാത്യു ടി ജെ, മിനി മാത്യു എന്നിവർ സംസാരിച്ചു.




