Uncategorized

ഇരിട്ടി സീനിയർ ചേമ്പർ ഡോക്ടർമാരെ ആദരിച്ചു.

ഇരിട്ടി സീനിയർ ചേമ്പർ ഡോക്ടർമാരായ ഡോ ജി ശിവരാമകൃഷ്ണൻ, ഡോ സൂരജ് എൻ കെ എന്നിവരെ ആദരിച്ചു.
പ്രസിഡന്റ്‌ എ കെ ഹസ്സൻ അധ്യക്ഷനായി. അനീഷ് രാജൻ,അഡ്വ : ആന്റണി പുളിയന്മാക്കൽ, ബെന്നി പി,വത്സൻ എം എൻ, ജെയിംസ് പ്ലാക്കിയിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button