Uncategorized
മുരിങ്ങോടിയിൽ പാതയോര ശുചീകരണം നടത്തി; വാർഡ് മെമ്പർ സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു

പേരാവൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മുരിങ്ങോടിയിൽ പാതയോര ശുചീകരണം നടത്തി.വാർഡ് മെമ്പർ സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു.പതിനൊന്നാം വാർഡ് മെമ്പർ സ്മിത കെ കെ,മേറ്റ് ആമിന സത്താർ, രഷ്മി, കെ കെ മാധവി,ശാന്ത,പുഷ്പ വട്ടപ്പാറ സുമിത്ര,രമ തുടങ്ങിയവർ നേതൃത്വം നൽകി.




