Uncategorized

കോഴിക്കോട്ട് നിപ ബാധിച്ച രോഗിയുടെ പുതിയ പരിശോധനാഫലം നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട്ട് നിപ ബാധിച്ച രോഗിയുടെ പരിശോധനാഫലം നെഗറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. സാമ്പിൾ കൂടുതൽ പരിശോധനയ്ക്കായി പൂണെയിലേക്ക് അയക്കും. അതേസമയം, രോഗിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button