Uncategorized

ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സംഘടിപ്പിച്ച ഗ്രാൻഡ് സീസൺ സെയിലിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിൽ ജൂപ്പിറ്റർ സ്കൂട്ടി മാടത്തിൽ സ്വദേശി ശാന്ത കെ യ്ക്ക്

ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സംഘടിപ്പിച്ച ഗ്രാൻഡ് സീസൺ സെയിൽസ് ന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിൽ ജൂപ്പിറ്റർ സ്കൂട്ടി സമ്മാനമായി ലഭിച്ച ശ്രീമതി ശാന്ത കെ മാടത്തിൽ-ന് ,ഇരിട്ടി ഷോറൂമിൽ വെച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട വൈദ്യുത വകുപ്പ് മന്ത്രി ശ്രീ സണ്ണി ജോസഫ് സമ്മാനം കൈമാറി. സൗത്ത് ഏഷ്യൻ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ ഇന്ത്യൻ ടീം ക്യാപ്റ്റൻ അശ്വിനിയെ ദിയ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ വെച്ച് ആദരിച്ചു.

ദിയ ഗോൾഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൾ നാസർ പി ടി, എ വി അബൂബക്കർ, ഡയറക്ടർമാരായ ഷൗക്കത്ത്,മൻസൂർ,ജലീൽ,ശ്രീരാഗ്,അജീഷ്, മാനേജർ കനകേഷ് എന്നിവർ സംബന്ധിച്ചു. മാനേജർ ആന്റണി കെ പി നന്ദി പ്രകാശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button