Uncategorized

വീടിൻ്റെ കുളിമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വള്ളിത്തോട് ചരൽ മുടിയെരിഞ്ഞിയിലെ ബിജേഷ് ചാക്കോച്ചൻ്റെ വീടിൻ്റെ കുളിമുറിയിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്.

ഇരിട്ടി : വീടിന്റെ കുളിമുറിയിൽ നിന്നും രാജവംബാലയെ പിടികൂടി വള്ളിത്തോട് ചരൽ മുടിയരിഞ്ഞിലെ വിജേഷ് ചാക്കോച്ചിന്റെ വീടിന്റെ കുളിമുറിയിൽ നിന്നുമുള്ള പാമ്പിനെ പിടികൂടിയത് ഇരുട്ടി സെക്ഷൻ ഫോറസ്റ്റർ സുനിൽകുമാറിന്റെ നിർദ്ദേശപ്രകാരം ഇരുട്ടി സെക്ഷൻ താൽക്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വെള്ളക്കോടാണ് രാജവംബാലയെ പിടികൂടി വനത്തിൽ വിട്ടത് ഫൈസൽ വെള്ളക്കോട് പിടികൂടുന്ന 121 ആമത്തെ രാജവംബാലയാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button