Uncategorized

ഇരിട്ടി നഗരസഭ പരിധിയിലും ഷിഗിലോസിസ് . ആറു വയസ്സുള്ള കുട്ടിക്കാണ് രോഗം പിടിപെട്ടത്.

ഇരിട്ടി: കണ്ണൂർ ജില്ലയിൽ രണ്ട് ഷിഗിലോസിസ് കേസ് കൂടി റിപ്പോർട്ട് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു വരുന്നതിനിടയിലാണ് ഇരിട്ടി നഗരസഭ പരിധിയിലും ഷിഗിലോസിസ് രോഗം സ്ഥിരീകരിച്ചത് വെളിയമ്പറ വാർഡിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. ആറു വയസ്സുള്ള കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി നഗരസഭ അധികൃതർ അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതരും ജാഗ്രതയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button