Uncategorized

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ്

കൂത്തുപറമ്പ് : നരവൂർ എം .ഇ.എസ് കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കോളേജിൽ ലഹരിക്കെതിരെബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. കെ.ഷൈമ യുടെ അധ്യക്ഷതയിൽ എസ്.ഐ .ബെജിൻ കെ. ബെന്നി പരിപാടി ഉദ്ഘാടനം ചെയ്തു. സൈബർ സുരക്ഷ, ലഹരി വിരുദ്ധ ബോധവത് കരണം എന്നിവിഷയങ്ങളെ പറ്റി സ്റ്റേഷൻ ഓഫീസർ വി.സുധീഷ് , എസ്.ഐ. എം.മഹിമ , പി . എൻ.നിവേദ്യ എന്നിവർ ക്ലാസ്സെടുത്തു., വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് സഹീം നന്ദി പറഞ്ഞു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button