Uncategorized

പെരുമ്പുന്ന കൊട്ടയാടിയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.

പെരുമ്പുന്ന കൊട്ടയാട് സ്വദേശിനി കൈപ്പനാനിക്കൽ ലൈസാ ആന്റണിയുടെ വീട്ടുപറമ്പിൽ നിന്നും കണ്ടെത്തിയ പെരുമ്പാമ്പിനെ വാർഡ് മെമ്പർ ജോസ് വടക്കേക്കരയുടെ നേതൃത്വത്തിൽ മാക്ക് പ്രവർത്തകനും വനംവകുപ്പ് താൽക്കാലിക വാച്ചറുമായ ഫൈസൽ വിളക്കോട് പിടികൂടി. ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തിയ പാമ്പിനെ പിന്നീട് അധികൃതർ സുരക്ഷിതമായി ഉൾവനത്തിൽ വിട്ടയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button