Uncategorized

എറണാകുളത്ത് നിയമ ലംഘനം നടത്തിയ 210 സ്വകാര്യ ബസുകൾക്ക് പിഴ

എറണാകുളത്ത് നിയമ ലംഘനം നടത്തിയ 210 സ്വകാര്യ ബസുകൾക്കെതിരെ നടപടി. ബസുകൾക്ക് പിഴ അടക്കാൻ നോട്ടിസ് നൽകിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.ബസിൽ കണ്ടെത്തിയ മറ്റു പോരായ്‌മകൾ പരിഹരിച്ചു പരിശോധനക്ക് ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. കലൂർ, ആലുവ,അങ്കമാലി, പെരുമ്പാവൂർ ഉൾപ്പെടെയുള്ള സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button