Uncategorized
സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് സമാപിച്ചു.

കുത്തുപറമ്പ.. സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. കുത്തുപറമ്പ് യങ് മെൻസ് ക്രിക്കറ്റ് രണ്ടു മാസം മായി നടന്നു വരുന്ന ക്യാമ്പ് സമാപിച്ചു പി ദീപക് കുമാർ അദ്ധ്യ ഷം വഹിച്ച ചടങ്ങിൽ മുൻ കേരള ക്രിക്കറ്റ് തരാം NP. സന്ദീപ് ഉദ്ഘാടനം ചെയ്യ്തു സൂരജ് ധർമലയം സ്വാഗതം പറഞ്ഞു രാകേഷ് കെ ഇ, നിധിൻ സി എം എന്നിവർ സംസാരിച്ചു.. വിവിധ മേഘലയിൽ കഴിവ് തെ ളിയിച്ചവരെ ആദരിച്ചു സാദിക്ക് അലി വി കെ നന്ദി പറഞ്ഞു…




