Uncategorized

ലോക പരിസ്ഥിതി ദിനാഘോഷം

ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി ചാപ്റ്റരിന്റെ ആഭിമുഖ്യത്തിൽ ഓയിസ്ക വിമൻസ് ചാപ്റ്റർ, ഇരിട്ടി ലയൺസ് റോയൽ, സീനിയർ ചേമ്പർ ഇരിട്ടി, അലയൻസ് ക്ലബ് ഇരിട്ടി, ഇരിട്ടി സംഗീത സഭ, വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ, യുവകലാസാഹിതി ഇരിട്ടി എന്നിവയുടെ സഹകരണത്തോടെ പെരുമ്പറമ്പ് ഇക്കോ പാർക്കിൽ വച്ച് ലോക പരിസ്ഥിതി ദിനാചരണം നടത്തി. അഡ്വ : ആന്റണി പുളിയന്മാക്കലിന്റെ അധ്യക്ഷതയിൽ പായം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ : എം വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ വി രാധാകൃഷ്ണൻ, വി ടി തോമസ്, ഷീജ സെബാസ്റ്റ്യൻ, ഡോ ജി ശ്രീരാമകൃഷ്ണൻ, എ കെ ഹസ്സൻ, വി എം നാരായണൻ, കെ എം കൃഷ്ണൻ, പ്രദീപ്കുമാർ കക്കറയിൽ, സി സുരേഷ് കുമാർ, സുരേഷ് ബാബു കെ എന്നിവർ സംസാരിച്ചു. ഓരോ പ്രസ്ഥാനങ്ങളും ചെടികൾ നടുകയും തുടർന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംഗീത പരിപാടിയും അരങ്ങേറി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button