Uncategorized

കായംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

ആലപ്പുഴ കായംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കായംകുളം കരീല കുളങ്ങരയിൽ നാഷണൽ ഹൈവേയിലാണ് സംഭവം . പത്തിയൂർ സ്വദേശിയാണ് മരിച്ചത്

കാറിലേക്ക് ബൈക്ക് കൊണ്ടിരിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

കരിയിലകുളങ്ങരയിൽ മുൻപും നിരവധി അപകടങ്ങളും സംഭവിക്കുകയും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്‌ സ്ഥലമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button