Uncategorized
കണിച്ചാറിൽ ഇടിമിന്നലേറ്റ് വീടിന് തീ പിടിച്ചു.

കണിച്ചാർ : കണിച്ചാർ അമ്പലം – നെല്ലിക്കുന്ന് റോഡിൽ നടുപ്പറമ്പിൽ രവിയുടെ വീടിനാണ് ഇടിമിന്നലിൽ തീ പിടിച്ചത്.
വയറിങ് പൂർണ്ണമായും നശിച്ചു. വൈദ്യുത ഉപകരങ്ങൾക്കും ഗ്രഹോപകരണങ്ങൾക്കും നാശനഷ്ട്ടം സംഭവിച്ചു.
അപകട സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായമില്ല.




