Uncategorized

ചുങ്കക്കുന്നിൽ സ്‌കൂട്ടർ ബസുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

കൊട്ടിയൂർ സ്വദേശി തുരുത്തിയിൽ ബിനോയി(51)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിനോയിയെ പേരാവൂർ സൈറസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നീണ്ടുനോക്കി ടൗണിലെ പച്ചക്കറി വ്യാപാരിയായിരുന്നു ബിനോയ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button