Uncategorized

പട നയിച്ചവൻ മുഖ്യമന്ത്രി ആകട്ടെ

പട നയിച്ചവൻ മുഖ്യമന്ത്രി ആകട്ടെ എന്ന പ്ലക്കാടുമായാണ് കോൺഗ്രസ് പ്രവർത്തകനായ മാടത്തിൽ സ്വദേശി പി വി രാജീവൻ ഇരിട്ടി ടൗണിൽ ശയനപ്രദക്ഷണം നടത്തിയത്. വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന ആവശ്യവുമായി ആണ് അദ്ദേഹം ശയനപ്രദക്ഷണം നടത്തിയത്. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് ഓഫീസിന്റെ മുന്നിലെ റോഡിലാണ് മാടത്തിൽ കോൺഗ്രസ് ബൂത്ത് വൈസ് പ്രസിഡണ്ട് കൂടിയായ പി വി രാജീവൻ വേറിട്ട രീതിയിലൂടെ ജനങ്ങളുടെ ആവശ്യം നേതാക്കളെ അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button