Uncategorized

കേളകം, മേലെ കൊണ്ടേരിയിൽ മൂർഖൻ പാമ്പിനെ പിടികൂടി

കേളകം : മേലെ കൊണ്ടേയിരിയിലെ വീട്ടുപരിസരത്തുനിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത് കൊണ്ടേരി സ്വദേശിയായ അറക്കൽ ബോബി തോമസിന്റെ വീടിന്റെ പരിസരത്തുനിന്നാണ് ആറടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത് സർപ്പ വാളണ്ടിയർ തോമസ് കൊട്ടിയൂർ ആണ് പാമ്പിനെ പിടികൂടിയത് പാമ്പിനെ പിന്നീട് ഉൾവനത്തിലേക്ക് വിട്ടയച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button