Uncategorized

എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറി മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: ഫറോക്ക് റേഞ്ച് എക്സൈസ് ഓഫിസിലെ ഡ്രൈവർ എഡിസൺ കെ ജെയാണ് അറസ്‌റ്റിലായത്. ഇന്നലെ രാത്രി ചേവായൂർ വെച്ച് വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് ഇയാളെ നാട്ടുകാർ തടഞ്ഞു വെച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button