Uncategorized

ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചെരിഞ്ഞു

വനം വകുപ്പിൻ്റെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുട്ടിയാനയ്ക്ക് വിദഗ്‌ധ ചികിത്സ ആരംഭിക്കാൻ ഇരിക്കെയാണ് ചരിഞ്ഞത്. വെള്ളിയാഴ്‌ച വൈകുന്നേരം നടത്തിയ പട്രോളിങ്ങിനിടയാണ് കോട്ടപ്പാറ ജലനിധി ടാങ്കിന് സമീപം കുട്ടിയാനയെ അവശനിലയിൽ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button