Uncategorized

എം.ജി.എം ശാലേം സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

കേളകം: എം.ജി.എം ശാലേം സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ റ്റി.വി. ജോണി അധ്യക്ഷനായ ചടങ്ങിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രാധാന്യത്തെ പറ്റി പ്രിൻസിപ്പാൾ വിവരിക്കുകയും സൗമ്യ പരിസ്ഥിതിയെ സംബന്ദിച്ചുള്ള ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു. തുടർന്ന് പരിസ്ഥിതി പ്രതിജ്ഞ എല്ലാവരും ചൊല്ലിയതിനു ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കുകയും വൃക്ഷ തൈകൾ നടുകയും തുടർന്ന് ക്ലാസ് തലത്തിൽ പോസ്റ്റർ നിർമ്മാണം കൊളാഷ് നിർമ്മാണം എന്നിവ മത്സരാടിസ്ഥാനത്തിൽ നടത്തുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button