Uncategorized
ഇനി മുതൽ ചില ഫോണുകളിൽ വാട്സാപ് ലഭ്യമാകില്ല

ഇന്നു മുതൽ 20 ഓളം സ്മാർട് ഫോണുകളിൽ വാട്‌സാപ് ലഭിക്കില്ല.
എൽജി-ഒപ്റ്റിമസ് ജി, നെക്സ സ് 4, ജി2 മിനി, എൽ90. സാംസ ങ്- ഗ്യാലക്സി എസ്3, ഗ്യാലക്സി നോട്ട് 2, ഗ്യാലക്സി എയ്‌സ് 3, ഗ്യാലക്സി എസ്4 മിനി, എച്ച്‌ടി സി-വൺ എക്സ‌്, വൺ എക് സ്+, ഡിസയർ 500, ഡിസയർ 601. സോണി- എക്സ്‌പിരിയ സെഡ്, എക്സ്‌പിരിയ എസ്‌പി, എക്സ് പിരിയ ടി, എക്സ്‌പിരിയ വി. മോട്ടറോള- മോട്ടോജി, റാസ്ർ എച്ച് ഡി, മോട്ടോ ഇ 2014 എന്നിവയാണ് വാട്‌സാപ് ലഭ്യമാകാത്ത പ്രധാന ഫോണുകൾ




