Uncategorized
-
കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി, മൃതദേഹം നാട്ടിലെത്തിക്കും
ദോഹ: പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. കോഴിക്കോട് നാദാപുരം ചേലക്കാട് കുളങ്ങരത്ത് സ്വദേശി അബ്ദുൽ മജീദ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ദോഹയിലെ റൊട്ടാന റസ്റ്റോറന്റിൽ ജോലി…
Read More » -
റിട്ട. ജഡ്ജിയിൽ നിന്ന് ഓൺലൈനായി 90 ലക്ഷം തട്ടിയ കേസ്; പ്രതികളെ കുടുക്കി കൊച്ചി സൈബർ പൊലീസ്
കൊച്ചി: സൈബർ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ട് കേരള ഹൈക്കോടതി മുൻ ജഡ്ജിക്ക് പണം നഷ്ടമായ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കോഴിക്കോട് സ്വദേശി മിർഷാദ് എൻ, വടകര…
Read More » -
ആദായനികുതി വകുപ്പ് നോട്ടീസ്; മകന് തെറ്റ് ചെയ്തിട്ടില്ല,അന്വേഷണത്തെ ഭയക്കുന്നില്ല-മല്ലികാ സുകുമാരൻ
കൊച്ചി: നടൻ പൃഥ്വിരാജ് സുകുമാരന്‍ ആദായ നികുതി വകുപ്പ് നോട്ടീസയച്ചതിൽ പ്രതികരണവുമായി താരത്തിന്റെ അമ്മ മല്ലികാ സുകുമാരന്‍. മകന് തെറ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തെ ഭയക്കുന്നില്ലെന്നും മല്ലികാ സുകുമാരന്‍…
Read More » -
‘ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം’; ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി
കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ വിലക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ മാധ്യമങ്ങളോട് ക്ഷുഭിതനായതുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞപ്പോൾ പ്രതികരിക്കാൻ വിസമ്മതിച്ച സുരേഷ് ഗോപി, മാധ്യമങ്ങളെ…
Read More » -
ഫോബ്സ് ശതകോടീശ്വര പട്ടിക: ഏറ്റവും സമ്പന്നനായ മലയാളി എം എ യൂസഫലി; ലോകത്ത് ഒന്നാമൻ ഇലോൺ മസ്ക്
ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിലെ മലയാളികളിൽ ഇക്കുറിയും ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. 550 കോടി ഡോളർ അഥവാ, 47000 കോടിയോളം രൂപയാണ്…
Read More » -
അമിതമായ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗം; കേരള പോലീസ് രക്ഷപ്പെടുത്തിയത് 775 കുട്ടികളെ
കൊല്ലം: കേരള പോലീസിന്റെ ഡിജിറ്റല്‍ ഡി-അഡിക്ഷന് അഥവാ ‘ഡി-ഡാഡ്’ പദ്ധതിയിലൂടെ ഡിജിറ്റല്‍ അടിമത്തത്തില്‍നിന്നു 775 കുട്ടികള്‍ രക്ഷപ്പെട്ടതായി കേരള പോലീസ്. സംസ്ഥാനത്താകെ പദ്ധതിയുമായി ഇതുവരെ ബന്ധപ്പെട്ടത് 1739…
Read More » -
കോയമ്പത്തൂരിൽ 15 വയസുകാരിയെ പീഡിപ്പിച്ച ശേഷം വർക്കലയിലെത്തി, ഒളിവിൽ കഴിഞ്ഞ പ്രതികളെ പിടികൂടി കേരള പൊലീസ്
തിരുവനന്തപുരം: തമിഴ്നാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വർക്കലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശികളായ പ്രതികളെ പിടികൂടി പൊലീസ്. പാപനാശം വിനോദസഞ്ചാരമേഖലയിൽ ഒളിവിൽ കഴിഞ്ഞ നിർമൽ(19), സുഹൃത്തായ 17കാരൻ…
Read More » -
ആശ്വാസം; നിപ ലക്ഷണങ്ങളുമായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്
കോഴിക്കോട്: നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 41-കാരിക്ക് നിപയല്ലെന്ന് സ്ഥിരീകരണം. കുറ്റിപ്പുറം സ്വദേശിനിയായ യുവതിയുടെ സ്രവപരിശോധനയിലാണ് നിപയല്ലെന്ന് സ്ഥിരീകരിച്ചത്. ഒരാഴ്ചയോളമായി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍…
Read More » -
ഗുണ്ടാ നേതാവ് പ്രതിയായ ലഹരി കേസ്; മഹസർ രേഖപ്പെടുത്തിയതിൽ വീഴ്ച വരുത്തിയ എസ്.ഐയെ സ്ഥലംമാറ്റും
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് പ്രതിയായ ലഹരി കേസിൽ മഹസ്സർ രേഖപ്പെടുത്തിയതിൽ തിരുവല്ലം എസ്.ഐക്ക് ജാഗ്രതകുറവുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. ഇത് പ്രകാരം എസ്.ഐ തോമസിനെ സ്ഥലം മാറ്റും.…
Read More » -
ചീട്ടുകളി നിർത്തി പോയ വിരോധം, അരിവാൾകൊണ്ട് പിന്നിൽ നിന്ന് തലക്ക് വെട്ടി; 7 വർഷം തടവിന് വിധിച്ച് കോടതി
ആലപ്പുഴ: മങ്കൊമ്പ് പാലം പണിയുടെ ഭാഗമായെത്തിയ തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ ഇടയ്ക്ക് വെച്ച് ചീട്ടുകളി നിർത്തി പോയതിന്റെ വിരോധത്തിൽ ഇടുക്കി സ്വദേശിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിക്ക് ആലപ്പുഴ അഡീഷണല്‍…
Read More »