Uncategorized
-
വീണിതല്ലോ കിടക്കുന്നു; കേരളത്തില്‍ സ്വര്‍ണവില ഇന്നും താഴേക്ക് തന്നെ
ഇറാന്-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണവില ഒരുദിവസം തന്നെ വമ്പന്‍ കുതിപ്പ് നടത്തിയപ്പോള്‍ തുടര്‍ന്നങ്ങോട്ടുള്ള ദിവസങ്ങളിലും സമാനമായ വര്‍ധനവാണ് വിപണിയില്‍ ഉണ്ടാകുമെന്നാണ് വിദഗ്ധരടക്കം കരുതിയത്. എന്നാല്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍…
Read More » -
അടൂരിൽ രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ്; എതിർപ്പുമായി നേതാക്കൾ
പത്തനംതിട്ട: അടൂർ നിയമസഭാ മണ്ഡലത്തിലേക്ക് രമ്യ ഹരിദാസിനെ പരിഗണിച്ച് കോൺഗ്രസ്. ചിറയിൻകീഴിൽ കടുത്ത എതിർപ്പ് നേരിട്ട സാഹചര്യത്തിലാണ് രമ്യയെ അടൂരിൽ പരിഗണിക്കുന്നത്. എന്നാൽ രമ്യ ഹരിദാസിനെ അടൂരിൽ…
Read More » -
റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂള്‍ വാന്‍ ഇടിച്ച് അപകടം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
മലപ്പുറം: വേങ്ങരയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര വലിയോറ പാണ്ടികശാല സ്വദേശി മോയന്‍ ഇസ്മായിലിന്റെ മകന് മുഹമ്മദ്…
Read More » -
എറണാകുളത്ത് ഞണ്ട് അലര്‍ജിയുള്ള യുവാവിന് ഞണ്ടുകറി കഴിച്ച് ദാരുണാന്ത്യം
കൊച്ചി: ഞണ്ട് അലര്‍ജിയുള്ള യുവാവ് ഞണ്ടുകറി കഴിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതയ്ക്ക് പിന്നാലെ മരിച്ചു. ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്ജിന് ജൂഡാ (33)ആണ് മരിച്ചത്. എല്ജിന് ഞണ്ട് അലര്‍ജിയാണെന്ന്…
Read More » -
നോമ്പുകാലത്തെ ആരോഗ്യത്തിനു ഉത്തമമായ ജീരക കഞ്ഞി വിതരണം ഇക്കുറിയും അടക്കാത്തോട് മുഹിയുദ്ദീൻ ജുമാമസ്ജിദിൽ മുടങ്ങിയില്ല.
അടക്കാത്തോട്: നോമ്പുകാലത്തെ ആരോഗ്യത്തിനു ഉത്തമമായ ജീരക കഞ്ഞി വിതരണം ഇക്കുറിയും അടക്കാത്തോട് മുഹിയുദ്ദീൻ ജുമാമസ്ജിദിൽ മുടങ്ങിയില്ല. 45 വർഷത്തിലധികമായി നോമ്പുതുറക്കുമ്പോൾ മുടങ്ങാതെ പ്രത്യേകം ജീരകകഞ്ഞി ഇവിടെ തയാറാക്കി…
Read More » -
അങ്കമാലിയില്‍ 19കാരിയുടെ മരണത്തിനിടയാക്കിയ അപകടം; പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്
അങ്കമാലി: 19കാരിയായ ജസ്ലിയ ജോണ്‍സന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ പ്രതിക്കായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ്. ഒളിവില്‍ കഴിയുന്ന പ്രതി ഡോ. സിറിയക്ക് വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നോട്ടീസ് പുറത്തിറക്കുന്നത്.…
Read More » -
ആറാം ദിവസവും കാണാമറയത്ത്; മുള്ളൻപന്നിയെ തല്ലിക്കൊന്ന വെള്ളനാട് ശശിയെ പിടികൂടാനാകാതെ വനംവകുപ്പ്
തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്ന പഞ്ചായത്ത് പ്രസിഡൻ്റ് വെള്ളനാട് ശശിയെ പിടികൂടാനാകാതെ വനംവകുപ്പ്. ആറാം ദിവസമായിട്ടും വെള്ളനാട് ശശിയെ വനംവകുപ്പിന് പിടികൂടാനായിട്ടില്ല. ഇയാൾ ഒളിവിലാണ് എന്നാണ് വനംവകുപ്പ് പറയുന്നത്.…
Read More » -
ജസീല ആത്മഹത്യ ചെയ്ത സംഭവം; തെളിവ് നശിപ്പിക്കാൻ പൊലീസ് കൂട്ടുനിൽക്കുന്നു, അന്വേഷണം അട്ടിമറിക്കുന്നുവെന്ന് കുടുംബവും ആക്ഷൻ കമ്മിറ്റിയും
കാസർകോട്: മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് കാസർകോട് നാലത്തടുക്കയിൽ ജസീല ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് കുടുംബവും ആക്ഷൻ കമ്മിറ്റിയും. ആരോപണ വിധേയരെ ചോദ്യം ചെയ്യാൻ…
Read More » -
‘കുത്തേറ്റ ധീരജിനെ മെഡിക്കൽ കോളേജിലെത്തിക്കുന്നതിനിടയിൽ എന്താണ് സംഭവിച്ചത്?’ വിവാദ പരാമർശവുമായി ഇടുക്കി ഡിസിസി മുൻ പ്രസിഡൻ്റ്
ഇടുക്കി: ധീരജ് വധക്കേസുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി ഇടുക്കി ഡിസിസി മുൻ പ്രസിഡൻ്റ് ജോയ് തോമസ് രംഗത്ത്. സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് എല്ലായിടത്തും…
Read More » -
ആന ഒന്നാം പാപ്പാനെ വലിച്ചെറിഞ്ഞു; വാഹനങ്ങളും നശിപ്പിച്ചു
ആലപ്പുഴ: കുടശ്ശനാട് തിരുമണിമംഗലം അയ്യപ്പ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. രാത്രി ഏഴരയോടെയാണ് സംഭവം. ആന ഒന്നാം പാപ്പാനെ വലിച്ചെറിഞ്ഞു. ഇടഞ്ഞോടുന്നതിനിടെ ആന വാഹനങ്ങളും നശിപ്പിച്ചു. പരിക്കേറ്റ ഒന്നാം…
Read More »