Uncategorized
-
സുഖോയ് യുദ്ധ വിമാനാപകടം; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു
ഗുവാഹത്തി: ഇന്ത്യൻ യുദ്ധ വിമാനം തകർന്ന് വീണ അപകടത്തിൽ പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനുജ് , ഫ്ലൈറ്റ് ലഫ്റ്റനന്റ് പുർവേഷ് ദുരഗ്കർ എന്നിവരാണ് വീരമൃത്യുവരിച്ചത്. ഇന്നലെയാണ്…
Read More » -
സ്വർണം വാങ്ങാൻ ഇത് ബെസ്റ്റ് ടൈം; വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ
സംസ്ഥാനത്തെ സ്വർണവില കഴിഞ്ഞ ദിവസങ്ങളിലായി ഏറിയും കുറഞ്ഞും മാറിമാറിയുകയാണ്. ഇന്നിതാ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിനിൽക്കുകയാണ് സ്വർണവില. 1,18,880 രൂപയാണ് ഇന്നത്തെ ഒരു പവൻ…
Read More » -
കെഎസ്ആർടിസിയും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരുക്ക്
കെ എസ് ആർ ടി സി ബസും സെന്റ് ആന്റണീസ് പെരുവന്താനം കോളേജ് ബസും കൂട്ടിയിടിച്ച് വിദ്യാർഥികൾക്കും ബസിലെ യാത്രക്കാർക്കും പരുക്ക്. ഇടുക്കി പീരുമേട് 55 മൈലിന്…
Read More » -
പൊങ്കാല പോര് തീരുന്നില്ല, മാലിന്യ നീക്കത്തിൽ വീഴ്ചയുണ്ടോ എന്ന് റിപ്പോർട്ട് നൽകാൻ വി.ശിവൻകുട്ടിയുടെ നിർദ്ദേശം,പോരായ്മ ഉണ്ടെങ്കിൽ കർശന ഇടപെടൽ ഉണ്ടാകും.
തിരുവനന്തപുരം: ആറ്റകാല്‍ പൊങ്കാലയിലെ പോര് തീരുന്നില്ല..മാലിന്യ നീക്കത്തിൽ വീഴ്ചയുണ്ടോ എന്ന് റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശം..അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനാണ് ആർഡിഒക്ക് നിർദ്ദേശം നല്കിയ.ത്.പോരായ്മകൾ ഉണ്ടെങ്കിൽ കർശന…
Read More » -
‘ഇറാന്റെ സായുധ സേന യുഎസ് സൈനികരെ കാത്തിരിക്കുന്നു’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ
ഇറാൻ പ്രദേശങ്ങളിൽ ആക്രമണം നടത്തുന്നതിനെതിരെ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി. രാജ്യത്തിന്റെ സായുധ സേന അമേരിക്കൻ സൈനികരെ…
Read More » -
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്ഘാടനം ഇന്ന്
നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്ഘാടനം ഇന്ന്. ഉദ്ഘാടനം ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറും ഡിപ്പോയുടെ പുതിയ കെട്ടിടം ധനകാര്യ മന്ത്രി കെ എൻ…
Read More » -
‘പത്തനംതിട്ടയ്ക്ക് അബിൻ വർക്കിയെ വേണ്ട’ എന്ന തലക്കെട്ടിൽ പോസ്റ്റർ; ആറന്മുള സീറ്റിനായി കോണ്‍ഗ്രസില്‍ പിടിവലി
പത്തനംതിട്ട : അബിന്‍ വര്‍ക്കിക്കെതിരെ ആറന്മുള മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍. ‘പത്തനംതിട്ടയ്ക്ക് അബിന്‍ വര്‍ക്കിയെ വേണ്ട’ എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ്…
Read More » -
ആന്റണി രാജുവിന്റെ ഭാവി ഇന്നറിയാം; ശിക്ഷാവിധി കോടതി മരവിപ്പിച്ചാൽ സ്ഥാനാർത്ഥിയാക്കാൻ സിപിഐഎം തീരുമാനം
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിച്ചാൽ ആന്റണി രാജുവിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ച് സിപിഐഎം. തിരുവനന്തപുരത്ത് ആന്റണി രാജുവിന് മാത്രമാണ് വിജയസാധ്യത എന്നത് പരിഗണിച്ചാണ് സിപിഐഎം തീരുമാനം. ആന്റണി…
Read More » -
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കലാഭവൻ മണിയുടെ സ്മാരകം വൈകുന്നു: ആർഎൽവി രാമകൃഷ്ണൻ
ചാലക്കുടി: അന്തരിച്ച സിനിമാതാരം കലാഭവൻ മണിയുടെ സ്മാരകം വൈകുന്നതിൽ ദുഃഖമുണ്ടെന്ന് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് സ്മാരകം വൈകുന്നതെന്നും അദ്ദേഹം പറയുന്നു. തർക്കമില്ലാതെ സ്മാരകം…
Read More » -
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; യുവാവിനെ സഹോദരങ്ങള്‍ ബിയര്‍ കുപ്പികൊണ്ട് അടിച്ചു
വിഴിഞ്ഞം: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ സഹോദരങ്ങള്‍ ബിയര്‍ കുപ്പികൊണ്ട് അടിച്ചു. മാര്‍ച്ച് മൂന്നിന് രാത്രി ഏഴോടെ വെങ്ങാനൂരിന് സമീപം കായല്‍ക്കരയ്ക്ക് സമീപമാണ് സംഭവം. നെല്ലിവിള…
Read More »