Uncategorized
വിൽപ്പനയ്ക്കായി എത്തിച്ച ഒരു കിലോയിൽ അധികം കഞ്ചാവുമായി ബീഹാർ സ്വദേശി എക്സൈസ് പിടിയിൽ

വിൽപ്പനയ്ക്കായി എത്തിച്ച ഒരു കിലോയിൽ അധികം കഞ്ചാവുമായി ബീഹാർ സ്വദേശി എക്സൈസ് പിടിയിൽ. ബീഹാർ സ്വദേശിയായ മനോജ് മുർമുവിനെയാണ് മട്ടന്നൂർ എക്സൈസ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ലോതർ പെരേരയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചാവശ്ശേരി പറമ്പ് ഭാഗത്ത് നടത്തി പരിശോധനയിലാണ് പിൽപ്പനക്കായി കൊണ്ടുവന്ന 1.110 കിലോ ഗ്രാം കഞ്ചാവ് സഹിതം പിടികൂടിയത്.




