24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പീഡന കേസ്: പി സി ജോർജ് അറസ്റ്റിൽ
Kerala Uncategorized

പീഡന കേസ്: പി സി ജോർജ് അറസ്റ്റിൽ

പീഡനപരാതിയില്‍ പി സി ജോര്‍ജ് അറസ്റ്റിൽ. സോളര്‍ കേസ് പ്രതിയുടെ പരാതിയിൽ മ്യൂസിയും പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസ് സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ പ്രകാരമാണ് കേസ്. ഈ വർഷം ഫെബ്രുവരി 10 നാണ് സംഭവം. ലൈംഗിക താൽപര്യത്തോടെ തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് കടന്നു പിടിച്ചുവെന്നാണ് ഇരയുടെ മൊഴി. അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും രഹസ്യ മൊഴിയിൽ പറയുന്നു

Related posts

മലയാളികൾ ഒന്നടങ്കം കൈകോര്‍ത്തു: ദയാധനം 34 കോടിയിലെത്തി, അബ്ദുൾ റഹീം മോചനത്തിലേക്ക്

Aswathi Kottiyoor

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം

Aswathi Kottiyoor

കാ​ട്ടാ​ന​യെ പ്ര​തി​രോ​ധി​ക്കാ​ൻ മാ​ട്ട​റ​യി​ൽ ഹ​ണി ഫെ​ൻ​സിം​ഗ്

Aswathi Kottiyoor
WordPress Image Lightbox