23.8 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • ഡോ.സൗമ്യയെ ആദരിച്ചു
Kottiyoor

ഡോ.സൗമ്യയെ ആദരിച്ചു

കൊട്ടിയൂര്‍: ഡോക്ടേഴ്‌സ് ഡേയോടനുബന്ധിച്ച് കൊട്ടിയൂര്‍ എസ്.എന്‍.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അമ്പായത്തോട് സിദ്ധ ഡിസ്‌പെന്‍സറി സന്ദര്‍ശിച്ച് ഡോ.സൗമ്യയെ ആദരിച്ചു. ഹെഡ്മാസ്റ്റര്‍ പി.കെ ദിനേശ്, കെ.പി പസന്ത്, പി.ആര്‍ ശ്രീജിത്ത്, റിംല മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. മഴക്കാല രോഗങ്ങളെ കുറിച്ചുള്ള കുട്ടികളുടെ സംശയത്തിന് ഡോ. സൗമ്യ മറുപടി പറഞ്ഞു. അനല്‍ ജൂഡ് ബിജു, വൈഗ പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.

Related posts

പാല്‍ച്ചുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ അക്രമം

Aswathi Kottiyoor

“ഓണത്തിനൊരു മുറം പച്ചക്കറി” കൊട്ടിയൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

Aswathi Kottiyoor

പാല്‍ച്ചുരത്ത് വീണ്ടും പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍

Aswathi Kottiyoor
WordPress Image Lightbox