24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ടോറസ് ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരൻ മരിച്ചു.
Kerala Uncategorized

ടോറസ് ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരൻ മരിച്ചു.

ടോറസ് ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരൻ മരിച്ചു.

മാനന്തേരിയിൽ ടോറസ് ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രികൻ മരിച്ചു. ആലച്ചേരി സ്വദേശി ഗംഗാധരനാണ് മരിച്ചത്. മാനന്തേരി പോസ്റ്റോഫീസിനു മുന്നിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്.

Related posts

സംവിധായകന്‍ മോഹന്‍ അന്തരിച്ചു

Aswathi Kottiyoor

ചാന്ദിപുര വൈറസ് ബാധ: മരണം 24 ആയി; കൺട്രോള്‍ റൂം ആരംഭിച്ച് സർക്കാർ

Aswathi Kottiyoor

രാ​ജ്യ​ത്ത് ബു​ധ​നാ​ഴ്ച​യും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു.

Aswathi Kottiyoor
WordPress Image Lightbox