Uncategorized

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥി മരിച്ച നിലയിൽ

തിരുവനന്തപുരം: ആര്യനാട് പ്ലസ് വൺ വിദ്യാർഥി മരിച്ച നിലയിൽ. കോട്ടയ്ക്കകം സ്വദേശികളായ പ്രകാശൻ-ഗ്രേസി കുമാരി ദമ്പതികളുടെ മകൾ പ്രിയംവദയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ആര്യനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ് പ്രിയംവദ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button