Uncategorized
ഇരിട്ടിയിൽ,ബൈക്കിൽ കടത്തിയ 72 കുപ്പി മദ്യവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ.

ഇരിട്ടി ഉളിക്കൽ ഭാഗത്തുനിന്നും വിൽപ്പനക്കായി ബൈക്കിൽ എത്തിച്ച 72 കുപ്പി മദ്യം പിടികൂടി പ്ലാക്കുഴിയിൽ അനീഷിനെയാണ് എക്സൈസ് സംഘം പിടികൂടിയത് തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻൻ്റ് ചെയ്തു.




