24.9 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മൊബൈലിലെ ചതിക്കുഴികൾ ക്ലാസ് സംഘടിപ്പിച്ചു.*
Kelakam Uncategorized

കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മൊബൈലിലെ ചതിക്കുഴികൾ ക്ലാസ് സംഘടിപ്പിച്ചു.*

*കേളകം: രണ്ട് വർഷത്തെ ഓൺലൈൻ പഠനത്തിലൂടെ മൊബൈൽ ഫോണിന്‍റെ സഹചാരികളായി മാറിയ കുട്ടികൾക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി മൊബൈലിന്‍റെ ദോഷങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ നൂറിലധികം വേദികളിൽ ക്ലാസുകൾ സംഘടിപ്പിച്ച സൗമേന്ദ്രന്‍ കണ്ണംവെള്ളിയാണ് ക്ളാസെടുത്തത്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി നാനൂറിലധികം പേര്‍ ക്ളാസില്‍ പങ്കെടുത്തു. പിടിഎ വൈസ് പ്രസിഡന്‍റ് സജീവന്‍ എം പി, ഹെഡ്മാസ്റ്റര്‍ എം വി മാത്യു, ടൈറ്റസ് പി സി എന്നിവര്‍ സംസാരിച്ചു.*

Related posts

യുഎഇയില്‍ സവാള വില കുറയും; കയറ്റുമതിക്ക് അനുമതി നല്‍കി ഇന്ത്യ

Aswathi Kottiyoor

കണ്ണീരണിഞ്ഞ് മക്കിമല; ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ സംസ്കാരം ഇന്ന്

Aswathi Kottiyoor

ഐഎഎസ് തലത്തിൽ അഴിച്ചുപണി; 6 ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം, ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി

Aswathi Kottiyoor
WordPress Image Lightbox