22.7 C
Iritty, IN
September 19, 2024
  • Home
  • Iritty
  • അംബേദ്കർ സെറ്റിൽമെന്റ് സമഗ്ര വികസന പദ്ധതി രൂപീകരണ ഊരുകൂട്ടം
Iritty

അംബേദ്കർ സെറ്റിൽമെന്റ് സമഗ്ര വികസന പദ്ധതി രൂപീകരണ ഊരുകൂട്ടം

ഇരിട്ടി: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ അംബേദ്കർ സെറ്റിൽമെന്റ് സമഗ്ര വികസന പദ്ധതി രൂപീകരണ ഊരുകൂട്ടം പായം പഞ്ചായത്തിൽ കോണ്ടബ്ര കോളനിയിൽ നടന്നു.
പായം പഞ്ചായത്ത് പ്രസിഡണ്ട് പി രജനിയുടെ അധ്യക്ഷതയിൽ എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ .വേലായുധൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ വിനോദ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.എം .പത്മാവതി, വി. ശോഭ, ഐടിഡിപി കണ്ണൂർ പ്രൊജക്ട ഓഫിസർ സന്തോഷ് കുമാർ, പ്രോജക്ട് മാനേജർ ജില്ലാ നിർമിതി ശ്രീനാഥ്, പായം പഞ്ചായത്ത് മെമ്പർമാരായ മുജീബ് കുഞ്ഞിക്കണ്ടി, വിപ്രമീള എന്നിവർ സംസാരിച്ചു.

Related posts

ദേശീയ വടംവലി ചാംപ്യൻഷിപ്പ് : കേരള ടീമംഗം ആദിഷകൃഷ്ണന് ഇരിട്ടി നന്മയുടെ ആദരം

Aswathi Kottiyoor

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് എം എസ് എഫ്

Aswathi Kottiyoor

മി​ല്‍​മ തീ​രു​മാ​നം പു​നഃപ​രി​ശോ​ധി​ക്ക​ണം: എ​സ്എ​ന്‍​ഡി​പി

Aswathi Kottiyoor
WordPress Image Lightbox