32.3 C
Iritty, IN
October 7, 2024
  • Home
  • Kerala
  • മാസ്കില്ലെങ്കിൽ വിമാനയാത്ര വിലക്കണമെന്നു കോടതി
Kerala

മാസ്കില്ലെങ്കിൽ വിമാനയാത്ര വിലക്കണമെന്നു കോടതി

കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ത്ത വി​​​മാ​​​നയാ​​​ത്ര​​​ക്കാ​​​ർ​​​ക്കെ​​തിരേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി.

വി​​​മാ​​​ന​​​ത്തി​​​നു​​ള്ളി​​​ലും വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലും മാ​​​സ്ക് ധ​​​രി​​​ക്കാ​​​ത്ത​​വ​​ർ​​ക്കും കോ​​​വി​​​ഡ് നി​​​യ​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ത്ത​​വ​​ർ​​ക്കും പി​​​ഴ ചു​​മ​​ത്തു​​മെ​​ന്നും വി​​​മാ​​​ന​​​യാ​​​ത്ര​​​യ്ക്ക് വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തു​​​​മെ​​​ന്നും ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് ജ​​​സ്റ്റി​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

രോ​​​ഗ​​​വ്യാ​​​പ​​​ന സ​​​മ​​​യ​​​ത്ത് ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന​​​ത്തി​​​ൽ യാ​​​ത്ര ചെ​​​യ്ത ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ സി​​​റ്റിം​​​ഗ് ജ​​​ഡ്ജി​ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത പൊ​​​തു​​​താ​​​ത്​​​പ​​​ര്യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.

Related posts

🔰⭕️ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും; 2019 ലെ ഉത്തരവ് തിരുത്താൻ മന്ത്രി സഭ തീരുമാനം⭕️🔰

Aswathi Kottiyoor

അരിക്കൊമ്പന്‍ പെരിയാര്‍ വനമേഖലയിലേയ്ക്ക്; താണ്ടാന്‍ 122 കിലോമീറ്റര്‍

Aswathi Kottiyoor

ഇരിട്ടി : മാടത്തിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox