Uncategorized
മുസ്ലീം ലീഗ് നേതാവായ അധ്യാപകൻ പള്ളിയുടെ അകത്ത് വെച്ച് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി; ദൃശ്യങ്ങൾ പുറത്ത്

കണ്ണൂരിൽ മുസ്ലീം ലീഗ് നേതാവായ അധ്യാപകൻ പള്ളിയുടെ അകത്ത് വെച്ച് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. കുട്ടിയെ മർദ്ദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കണ്ണൂർ കുന്നോത്ത്പറമ്പ് മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റായ റമീസ് ടി പി യാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. പള്ളിയുടെ അകത്ത് വെച്ച് കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.




