Uncategorized

ഇരിട്ടി കീഴ്പ്പള്ളി റൂട്ടിൽ ബസ്സുകളുടെ മത്സരയോട്ടം , കെഎസ്ആർടിസി ബസ്സും സ്വകാര്യബസ്സും തമ്മിൽ കൂട്ടിയിടിച്ചു.

ഇരിട്ടി കീഴ്പ്പള്ളി റൂട്ടിൽ ബസ്സുകളുടെ മത്സരയോട്ടം നടത്തുന്നു ഇതിന്റെ ഭാഗമായി കോളിക്കടവിൽ കെഎസ്ആർടിസി ബസ്സും സ്വകാര്യബസ്സും തമ്മിൽ കൂട്ടിയിടിച്ചു.കോളിക്കടവ് ബസ്റ്റോപ്പിൽ ആളുകളെ കയറ്റാൻ നിർത്തിയ ഡെൽന ബസ്സിന്റെ പുറകിലാണ് കെഎസ്ആർടിസി ബസ് ഇടിച്ചത് സ്വകാര്യ ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു സംഭവം. ഇതിനിടയിൽ റോഡരികിൽ നിന്നയാൾ കെഎസ്ആർടിസി ബസ് ഇടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇതോടെ നാട്ടുകാർ ബസ് തടഞ്ഞു. വിവരമറിഞ്ഞ് ഇരിട്ടി പോലീസ് സ്ഥലത്തെത്തി. ഇരു ബസ്സുകളും കസ്റ്റഡിയിലെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button